Trending

പാതിരാ പ്രതിഷേധം.

പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലാങ്കണ്ടി ദേശീയ പാതയില്‍ പാതിരാ പ്രതിഷേധം സംഘടിപ്പിച്ചു.





കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം മുജീബ് ആവിലോറ ഉദ്ഘാടനം ചെയ്തു.മിസ്ബാഹ് കൈവേലിക്കടവിന്‍െറ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സുബൈർ കച്ചേരിമുക്ക്,റാഷിദ് പരപ്പന്‍ പോയില്‍,ഇര്‍ഷാദ് പന്നൂർ ,ഉമര്‍ സാലിഹ് കച്ചേരിമുക്ക്,ഇര്‍ഷാദ് ഒഴലക്കുന്ന്,അര്‍ഷദ് പരപ്പാറ, ഷാഫി ഒഴലക്കുന്ന്,ഷാനവാസ് സി.കെ. മൻസൂർ കൈവേലിക്കടവ്   തുടങ്ങിയവർ സംസാരിച്ചു.


റിയാസ് വഴിക്കടവ് സ്വാഗതവും,അജ്മൽ പന്നൂർ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right