പൂനൂർ: സ്ക്കൂൾ എഡു കെയർ പ്രവർത്തനത്തിന്റെ ഭാഗമായി പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂൾ പ്രാദേശിക പഠനകേന്ദ്രം എം എംപറമ്പിൽ വാഡ് മെമ്പർ കെ കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു. 


ശുക്കൂർ മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. മെമ്പർ സാജിദ, ഹസീന, വി.അബ്ദുൽ സലീം, രാമചന്ദ്രൻ, എ.പി ജാഫർ സാദിഖ്, കെ.അബ്ദുൽ ലത്തീഫ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു. 

അഷ്റഫ് സ്വാഗതവും സുൽഫീക്കർ ഇബ്രാഹീം നന്ദിയും പറഞ്ഞു.