Trending

പൂനൂർ ഗവ. ഹൈസ്ക്കൂളിൽ ലോക മണ്ണ് ദിനം ആചരിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹൈസ്ക്കൂളിൽ എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം ആചരിച്ചു.മണ്ണ് പൊന്നാണ് എന്ന പ്രമേയത്തിൽ മണ്ണിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ നടന്ന ചടങ്ങ് ഇ വി അബ്ബാസ് ഉദ്ഘാടനം ചെയ്തു. 


പി.ടി. സിറാജുദീൻ അദ്ധ്യക്ഷത വഹിച്ചു. എ പി ജാഫർ സാദിഖ്, റന ആരിഫ് എന്നിവർ ആശംസകൾ നേർന്നു. സി. പി ഒ ഉന്മേഷ് എം എസ് സ്വാഗതവും എ സി പി ഒ ഷൈനി എം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right