സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നേട്ടങ്ങൾ ആവർത്തിച്ച് എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂൾ. ഹരിലക്ഷ്മി ( കന്നഡ പദ്യം ചൊല്ലൽ, എ ഗ്രെയ്‌ഡ്‌ ), ഫാത്തിമ ജബിൻ (അറബി കഥാ രചന, എ ഗ്രെയ്‌ഡ്‌ )എന്നീ വിദ്യാർത്ഥികളാണ് നേട്ടങ്ങൾ കരസ്ഥമാക്കിയത്. നേരത്തെ അറബി നാടകം, വട്ടപ്പാട്ട് എന്നിവയിൽ എ ഗ്രെയ്‌ഡ്‌ ലഭിച്ചിരുന്നു.