Trending

പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ മുഹമ്മദ്‌ നാജിൽ പി പി ക്ക് എ ഗ്രേഡ്

പൂനൂർ: കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ മുഹമ്മദ്‌ നാജിൽ പി പി ക്ക് അറബിക്കവിതയിൽ എ ഗ്രേഡ്. 


പൂനൂർ മഠത്തും പൊയിൽ പുതിയമ്പ്ര മുനീറിന്റെയും ഹസീനയുടെയും മകനാണ്. 

ഈ സ്ക്കൂളിലെ തന്നെ അറബി അധ്യാപകനായ അബ്ബാസ് പുനൂരിന്റെ വരികളാണ് ഈ ഒമ്പതാം ക്ലാസ്സുകാരൻ മത്സരത്തിനായി അവതരിപ്പിച്ചത്.
Previous Post Next Post
3/TECH/col-right