Trending

പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ശാസ്ത്രരംഗം പരിപാടി

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ശാസ്ത്രരംഗം പരിപാടി ഐ.ഐ.എസ്.ആർ മുൻ ഗവേഷകൻ ഡോ. സിബി എം.സി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ശുക്കൂർ മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. 


ജില്ലാ പഞ്ചായത്ത് അംഗം വി. ഷക്കീല ടീച്ചർ, പി.രാമചന്ദ്രൻ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ജി.ആർ അർജുൻ, ടി.പി. അഭിരാം എന്നിവർ ആശംസകൾ നേർന്നു. എ.വി.മുഹമ്മദ് സ്വാഗതവും സജ്ന പി. നന്ദിയും പറഞ്ഞു. 



തുടർന്ന് നടന്ന ശിൽപശാലയിൽ ശാസ്ത്ര വിഭാഗത്തിൽ കെ.മുബീന, കെ. മുംതാസ്, സി. മുഹമ്മദ് റാഷിദ്, സിനി ഐസക്, ഒ. ബൈലിമ, സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ എൻ. ബിന്ദു, കെ.വി. ജംഷീന, കെ.വി ഹരി, പി. ലിജിത, കെ.കെ നസിയ, ഉമ്മുഹബീബ, ഗണിത ശാസ്ത്ര വിഭാഗത്തിൽ എ.കെ ഷീറാസ്, എ.കെ.എസ് നദീറ, കെ.കെ. ഷനീഫ കെ.എം. സരിമ, പ്രവർത്തി പരിചയ വിഭാഗത്തിൽ എം ഷൈനി, സിംല എന്നിവർ നേതൃത്വം നൽകി.


Previous Post Next Post
3/TECH/col-right