Trending

മരണം:സൈനബ (87 )

*മരണം*
30-11-2019

എളേറ്റിൽ:നഖ്ശബന്ദിയ്യ ത്വരീഖത്ത് കാന്തപുരം ശാഖാ കമ്മറ്റി അംഗവും പരേതനായ വട്ടോളി അമ്മദ് എന്നവരുടെ ഭാര്യയുമായ സൈനബ (87 ) നിര്യാതയായി.



മക്കൾ : ആമിന , ഫാത്തിമ, മറിയ, ഖദീജ, അബ്ദുറഹിമാൻ കുട്ടി, സൽമ, സബീന, മുഹമ്മദ് അസ്‌ലം (ടൈൽസ് ഇന്ത്യ).

മരുമക്കൾ : പരേതനായ കല്ലൻ ഹസ്സൻ , ഉസ്മാൻ കോയ കിഴക്കോത്ത് , മുഹമ്മദ് കാടാമ്പുഴ , ജമാൽ കിഴക്കോത്ത്, നസീമ, ജസീറ. 

ഖബറടക്കം നാളെ രാവിലെ (ഞായർ ) 8:30 ന് കാന്തപുരം നഖ്ശബന്ദിയ്യ ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right