Trending

മരണം:മാളു അമ്മ (97)


മരണം
01-12-2019

ഇയ്യാട്:പരേതനായ കേയക്കണ്ടിയിൽ രാമുണ്ണി നായരുടെ ഭാര്യ മാളു അമ്മ (97) നിര്യാതയായി.


മക്കൾ:ദാമോദരൻ നായർ (എക്സ് മിലിട്ടറി),  പി.കെ കൃഷ്ണൻകുട്ടി നായർ (റിട്ട.ഇൻസ്പെക്ടർ KSRTC), സൗമിനി,പുഷ്പ, രാഗിണി,യമുന(വനശ്രീ  മാത്തോട്ടം), ഷിനോദ് (KSEB പുതുപ്പാടി).

മരുമക്കൾ:പരേതയായ സരോജിനി അമ്മ (കൂമുള്ളി), ബാലകൃഷ്ണൻ നായർ(മടവൂർ),സത്യഭാമ (നന്മണ്ട),കുഞ്ഞിരാമൻ നായർ (ഉള്ളിയേരി),  രാഘവൻ നായർ (നന്മണ്ട), പരേതനായ ബാലകൃഷ്ണൻ നായർ (കണ്ടോത്ത് പാറ),പ്രബീന (കക്കോടി).

സംസ്കാരം ഇന്ന്  (ഞായറാഴ്ച) രാവിലെ 10 മണിക്ക് ഇയ്യാട് വീട്ടുവളപ്പിൽ.

Previous Post Next Post
3/TECH/col-right