Trending

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് താമരശ്ശേരിയില്‍

കോഴിക്കോട് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 2019 ഡിസംബര്‍ 21 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. 

പരാതികള്‍ ഡിസംബര്‍ 1 മുതല്‍ 10 വരെ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ സ്വീകരിക്കും.



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷന്‍ കാര്‍ഡ്, സര്‍വ്വെ, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുള്ള പരാതികള്‍ സ്വീകരിക്കുന്നതാണെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.
Previous Post Next Post
3/TECH/col-right