ബാലുശ്ശേരി ബ്ലോക്ക്തല രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 29 November 2019

ബാലുശ്ശേരി ബ്ലോക്ക്തല രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു

പൂനൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടിയുടെ ബാലുശ്ശേരി ബ്ലോക്ക് തല ഉദ്ഘാടനം പൂനൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് ശുക്കൂർ ചാലിൽ  അദ്ധ്യക്ഷത വഹിച്ചു.


ലത്തീഫ് മലോറം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ വിഷയാവതരണം നടത്തി. ബാലുശ്ശേരി ബി.പി.ഒ അബ്ബാസ്  ടി.കെ, പ്രിൻസിപ്പാൾ റെന്നി ജോർജ്ജ്, എൻ അജിത് കുമാർ, പി. സാജിത എന്നിവർ ആശംസകൾ നേർന്നു. 

പ്രധാനാധ്യകൻ വി.വി. വിനോദ് സ്വാഗതവും എ.പി.ജാഫർ സാദിഖ് നന്ദിയും രേഖപ്പെടുത്തി.

ഭിന്ന ശേഷീ സൗഹൃദ ദിനം ആചരിച്ചു.
 

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ഭിന്ന ശേഷീ സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. കെ. യൂസഫലി, ജുമാന എന്നിവർ നേതൃത്വം നൽകി.


പി.ടി ഫാത്തിമ നൗറിൻ (8G) ഒന്നാം സ്ഥാനവും മുഹമ്മദ് ഷഹൽ (8J) രണ്ടാം സ്ഥാനവും ഫാത്തിമ തബസ്സും (8A) മൂന്നാം സ്ഥാനവും നേടി

No comments:

Post a Comment

Post Bottom Ad

Nature