Trending

സംസ്ഥാന കലോത്സവത്തിൽ അറബി നാടകത്തിലും വട്ടപ്പാട്ടിലും നേട്ടങ്ങളുമായി എം ജെ ഹയർ സെക്കന്ററി സ്‌കൂൾ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അറബി നാടകത്തിൽ എ ഗ്രെയ്‌ഡോടെ മികച്ച നാടകമായും  നടിക്കുള്ള അംഗീകാരവും  കരസ്ഥമാക്കി എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂൾ. 18 ടീമുകളോട് മത്സരിച്ചു കൊണ്ടാണ് ഈ നേട്ടം   കരസ്ഥമാക്കിയത്. 


സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും നിരൂപക പ്രശംസയും മാധ്യമ ശ്രദ്ധയും പിടിച്ച് പറ്റിയിരുന്നു. എം ജെ സ്‌കൂളിലെ ഫാത്തിമ റജ്ന യാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 


വട്ടപ്പാട്ടിലും എ ഗ്രെയ്‌ഡ്‌ കരസ്ഥമാക്കി.
Previous Post Next Post
3/TECH/col-right