Trending

ഷൂട്ടിങ് ബോൾ: കേരളത്തെ ബാപ്പു മുഹമ്മദ് നയിക്കും.

കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന് കീഴിൽ ഈ  മാസം 28, 29 തിയ്യതികളിൽ ഹിമാചൽ പ്രദേശിൽ നടക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ഷൂട്ടിങ് ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ ടി.കെ.സി ബാപ്പു മുഹമ്മദ് നയിക്കും.


ടീം അംഗങ്ങൾ: കെ. അബ്ദുൽ മുജീബ് (വൈസ് ക്യാപ്റ്റൻ), സി. ഷബീർ, ഇൻസാഫ് അബ്ദുൽ ഹമീദ്, കെ. അഹമ്മദ് ഷരീഫ്, പി.സി അഷ്റഫ്, ജിജോ ജോർജ്, സി. റമീസ് , പി. അഭിജിത്, കെ.പി നൗഫൽ.


കോച്ച് : എസ്. ശിവ ഷൺമുഖൻ
മാനേജർ: പി. ഷഫീഖ്
Previous Post Next Post
3/TECH/col-right