താമരശ്ശേരി : വാവാട് സൈനുൽ ഉലമ മെമ്മോറിയൽ അറബിക് കോളേജ് വിദ്യാർത്ഥി സമാജം (RTSS) സമീപപ്രദേശങ്ങളിലെ മദ്റസകളെ ഉൾപ്പെടുത്തി "മീലാദ് ഫെസ്റ്റ് -2019" സംഘടിപ്പിച്ചു .
ഓവർറോൾ കിരീടം പരപ്പൻപൊയിൽ നുസ്രത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ നേടിയെടുത്തു. വാവാട് ഖാസി K മുഹ്‌യിദ്ധീൻകുട്ടി മുസ്‌ലിയാർ വിജയികൾക്കുള്ള ട്രോഫി നൽകി.
ചടങ്ങിൽ കോളേജ് ജനറൽ സെക്രട്ടറി KC മുഹമ്മദ് മാസ്റ്റർ,MP സലീം മാസ്റ്റർ , വൈസ് പ്രിൻസിപ്പൽ PK മുഹമ്മദ് ഹസൻ ദാരിമി , കെ. അബ്ദുൽ ബാരി ബാഖവി,കെ.അബ്ദുള്ള മുസ്‌ലിയാർ,മുദരിസ് കെ .അബ്ദുസമദ് ബാഖവി,എംപി മുഹമ്മദ് ഹൈതമി എന്നിവർ സംബന്ധിച്ചു.

Tags:
THAMARASSERY