മരണം:മാപ്പിളപാട്ട് ഗായിക രഹനയുടെ ഭർത്താവ് നവാസ് (43) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 22 November 2019

മരണം:മാപ്പിളപാട്ട് ഗായിക രഹനയുടെ ഭർത്താവ് നവാസ് (43)

നിലമ്പൂർ: പ്രമുഖ മാപ്പിളപാട്ട് ഗായിക രഹനയുടെ ഭർത്താവ് നവാസ് (43) നിര്യാതനായി.

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 പാലക്കാട് ചിറ്റൂർ സ് സ്വദേശിയാണ്.

ഏക മകൻ: ഷോനു.

ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് ചന്തക്കുന്ന് മുക്കട്ട വലിയ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

No comments:

Post a Comment

Post Bottom Ad

Nature