കോഴിക്കോട് ജില്ല സ്കൂൾ കലോത്സവത്തിൽ പുതുചരിതമെഴുതി ചക്കാലക്കൽ ഹയർ സെക്കണ്ടറി ഒപ്പനയിൽ ഒന്നാം സ്ഥാനം നേടി.മാപ്പിള കലയുടെ ഈറ്റില്ലമായ കോഴിക്കോട് ജില്ലയിലെ വാശിയേറിയ മത്സരത്തിൽ ഇരുപതിലധികം ടീമുകളോട് മത്സരിച്ച് നേടിയ ഒന്നാം സ്ഥാനം ടീമിൻ്റെ മികവിന് പൊലിമ കൂട്ടുന്നു.


ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ഒപ്പന ടീമിന് അഭിനന്ദന പ്രവാഹത്തിന് ജില്ലാ കലോത്സവ വേദി സാക്ഷിയായി