മുക്കം:ഓമശ്ശേരി നീലേശ്വരത്തിനും - പൂളപ്പൊയിലിനുമിടയില്‍ ബെെക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പൂളപ്പൊയില്‍ സ്വദേശി നെടുങ്കണ്ടത്തില്‍ മുഹമ്മദ്ഹാജി (67) മരണപ്പെട്ടു.പരിക്കേറ്റ വര്‍ക് ഷോപ്പ് ജീവനക്കാരിൽ ഒരാളെ മാമ്പറ്റ കെ എം സി ടി യിലും, ഒരാളെ കോഴിക്കോട് ബേബി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
പോക്കറ്റ് റോഡില്‍ നിന്നും വന്ന ബെെക്ക് ഹെെവേയിലൂടെ ഇതേ റോഡിലേക്ക് പ്രവേശിച്ച വര്‍ഷോപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ബെെക്കില്‍ തട്ടുകയായിരുന്നു എന്ന് ദൃസാക്ഷികള്‍ പറഞ്ഞു.ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം.
നോർത്ത് കാരശ്ശേരിയിൽ റേഷൻ കട നടത്തിവരികയായിരുന്നു മരണപ്പെട്ട മുഹമ്മദ് ഹാജി.മൃതശരീരം ബേബി ഹോസ്പിറ്റലിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.മക്കൾ :റഫീക്ക്,റഷീദ്,റജിദ റംല, റുബീന.

Tags:
KOZHIKODE