കൊടുവള്ളി സബ് ജില്ല ഹയർ സെക്കണ്ടറി വിഭാഗം റണ്ണറപ്പ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ.ഒപ്പന,വട്ടപ്പാട്ട്,മാപ്പിളപ്പാട്ട്, അറബന മുട്ട് എന്നിവയിൽ ഫസ്റ്റ് നേടി മാപ്പിള കലകൾ തൂത്തുവാരി.


പതിനേഴ് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി സബ് ജില്ലയിലെ മികച്ച വിദ്യാലയമായി.വിജയികളെ പി.ടി.എ
അനുമോദിച്ചു