ജവഹർലാൽ നഹ്റു വിന്റെ ജന്മദിനത്തിൽ പന്നൂർ ഈസ്റ്റ് എ.എം.എൽ പി സ്കൂൾ (കുറുന്താറ്റിൽ) വിദ്യാർത്ഥികൾ ശിശുദിന റാലിയും നെഹ്റു അനുസ്മരണവും പ്രതിഭയുമായി സംവദിക്കൽ ചടങ്ങും നടത്തി.


പ്രധാന അധ്യാപിക റംല കാപ്പൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അസ്സയിൻ പറക്കുന്ന് അധ്യക്ഷത വഹിച്ചു.

അഷ്റഫ് കൊടുവള്ളി, കെ.ഒ മജീദ്, എ.കെ ജസ്ന, ജസിയ, പുഷ്പരാജൻ, സലീന, സലീംകളരിക്കൽ, നൗഷിദ, ഷമീന, ഷബാന എന്നിവർ സംസാരിച്ചു