കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിൻറെ കീഴിൽ നടപ്പിലാക്കുന്ന പ്രൈമറി സ്കൂൾ ഹൈടെക് ലാബ് പന്നൂർ വെസ്റ്റ് എം എൽ പി സ്കൂളിൽ കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ മേളകളിലെ വിജയികൾക്ക് വാർഡ് മെമ്പർ കെ കെ ജാഫർ അഷ്റഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
BPO വി എം മെഹർ അലി ,B RC ട്രെയിനർ ഖയ്യും, പി ടി എ പ്രസിഡൻറ് എം സതീഷ് കുമാർ, സ്കൂൾ മാനേജർ ജബ്ബാർഹാജി, എം പി ടി എ പ്രസിഡണ്ട് ഷൈജി വി കെ,കെ ഉസൈൻമാസ്റ്റർ ,കെഅബ്ദുറഹിമാൻമാസ്റ്റർ,അബ്ദുസലാം പി കെ ,അഷ്റഫ് വി പി ,റഹ്മത്ത് ടീച്ചർ,സലീനടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ ,സഫീറ ടീച്ചർ , അൻസിനടീച്ചർ പി കെ, ഷൈജു മണ്ണാറക്കൽ , അഹമ്മദ് ബദവി,സുമേഷ് പി , നിസാർ ,അഷ്റഫ് കെ സി തുടങ്ങിയവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് റുഖിയ്യടീച്ചർ സ്വാഗതവും, ഐ ടി കോഡിനേറ്റർ ഷംന ഇ കെ നന്ദിയും പറഞ്ഞു.

Tags:
EDUCATION