വിദ്യാർത്ഥികൾ സ്നേഹിക്കുന്നവരാവണം - ടി.ടി ഇസ്മായിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 7 November 2019

വിദ്യാർത്ഥികൾ സ്നേഹിക്കുന്നവരാവണം - ടി.ടി ഇസ്മായിൽ

എളേറ്റിൽ:വിദ്യാർത്ഥികൾ ദൈവത്തേയും, രക്ഷിതാക്കളേയും,പുസ്തകങ്ങളേയും,പരിസ്ഥിതിയേഴും,അദ്ധ്യാപകരേയും,സഹപാഠികളേയും, രാജ്യത്തേയും ആത്മാർത്ഥമായി സ്നേഹിക്കുന്നവരാവണമെന്ന് മുൻ കേരള പബ്ളിക്ക് കമ്മീഷൻ അംഗം ടി.ടി ഇസ്മായിൽ.എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ് കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു  അദ്ദേഹം.


അക്രമത്തിനും വിവേചനത്തിനും ക്യാമ്പസുകൾ സ്ഥാനമില്ലെന് നും സ്നേഹം മാത്രമാണ് നിലനിൽക്കുകയെന് നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നേഹിക്കപ്പെടേണ്ടവർ കാപാലികരാൽ കൊല ചെയ്യപ്പെടുമ്പോൾ ജാതി-മത- രാഷ്ടീയ ചിന്തകൾക്കതീദമായി ക്യാമ്പസുകളിൽ നിന്ന് പ്രതിരോ ധനിര തീർക്കാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങ ണം

കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ജസീൽ അദ്ധ്യക്ഷനാഴി രു ന്നു. കോളേജ് ട്രസ്റ്റ് ചെയർമാൻ എം.എ റസാഖ് മാസ്റ്റർ മുഖ്യ പ്രഭാഷ ണം നടത്തി.പ്രശസ്ത ഗസൽ ഗായകരായ റാസ യും ബീഗവും ചേർന്ന് ഫൈൻ ആർട്സ് ക്ലബ് ഉൽഘാടനം ചെയ്തു. കൽപ്പറ്റ ബ്ബോക്ക് പഞ്ചായ ത്ത് മെമ്പർ ജംഷീർ പള്ളിവയൽ മുഖ്യാത്ഥിയാ യിരുന്നു. 


യൂണിയൻ ഭാരവാഹികൾക്ക് പ്രിൻ സിപ്പാൽ കെ. ഉസ്മാൻ കോയ മാസ്റ്റർ സത്യ വാചകം ചൊല്ലി കൊടുത്തു.കോളേജ് മാനേജർ എം മുഹമ്മദലി മാസ്റ്റർ അവാർഡ് വിതരണം ചെയ്തു. ചന്ദ്രൻ മാസ്റ്റർ, പ്രൊഫസർ പുരുഷോത്തമൻ ,പി.കെ നംഷീദ് രാധാകൃഷ്ണ ൻ മാസ്റ്റർ, ലക്ഷമണൻ, അഷ്റഫ് മാസ്റ്റർ, മുഹമ്മദ് അസ്ലം, ജസീൽ പന്നൂർ എന്നിവർ സംസാരിച്ചു.

മുഹ്സിൻ സ്വാഗതവും,സൽമാൻ ഫായിസ് നന്ദിയും പറഞ്ഞു

No comments:

Post a Comment

Post Bottom Ad

Nature