53 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 2 November 2019

53 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.

വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍, കെ.എസ്.ഇ.ബിയില്‍ പി.ആര്‍.ഒ., കൈത്തറി വികസന കോര്‍പ്പറേഷനില്‍ സ്റ്റെനോഗ്രാഫര്‍,ഫയർമാൻ ട്രെയിനി ഉൾപ്പെടെ 53 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. കെ.എസ്.ഇ.ബിയിൽ പി.ആർ.ഒ., വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, കൈത്തറി വികസന കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ, വിനോദസഞ്ചാര വകുപ്പിൽ കുക്ക് തുടങ്ങിയ തസ്തികകൾ പുതിയ വിജ്ഞാപനത്തിലുണ്ട്. 2019 നവംബർ 20-നകം അപേക്ഷിക്കണം.🔷 ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനം)


👉 അനലിസ്റ്റ്  ഗ്രേഡ് 3, ഫോർമാൻ (ഇലക്‌ട്രിക്കൽ)
👉 ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (വി.ഇ.ഒ. തസ്തികമാറ്റം)
👉 ഓവർസിയർ ഗ്രേഡ്-1/ഡ്രാഫ്റ്റ്സ്മാൻ (ഇലക്‌ട്രിക്കൽ-തസ്തികമാറ്റം)
👉 മാനേജർ ഗ്രേഡ്-3
👉 റീജണൽ ഓഫീസർ
👉 ഫയർമാൻ (ട്രെയിനി)
👉 ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്റ്റ്സ്‌മാൻ
👉 ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ) ഗ്രേഡ്-3/ട്രേസർ
👉 ലൈബ്രേറിയൻ ഗ്രേഡ്-4 (കന്നഡ അറിയാവുന്നവർ)
👉 മീറ്റർ റീഡർ (വാട്ടർ അതോറിറ്റി), പബ്ലിക് റിലേഷൻസ് ഓഫീസർ (കെ.എസ്.ഇ.ബി.)
👉 ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ്-1
👉  ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ)
👉 സ്റ്റെനോഗ്രാഫർ, ഓപ്പറേറ്റർ
👉 അസിസ്റ്റന്റ് കമ്പയിലർ
👉 ക്ലാർക്ക് (സൊസൈറ്റി വിഭാഗം)

🔷 എൻ.സി.എ. റിക്രൂട്ട്മെന്റ് (സംസ്ഥാനം)


👉 ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എൽ.സി. /എ.ഐ.)
👉 ലക്ചറർ ഇൻ മാത്തമാറ്റിക്സ് (ധീവര)
👉 ലക്ചറർ ഇൻ ഉറുദു (പട്ടികജാതി)
👉 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എസ്.സി.സി.സി.)
👉 അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (പട്ടികവർഗം)
👉 അസിസ്റ്റന്റ് മറൈൻ സർവേയർ (പട്ടികജാതി), കൃഷി ഓഫീസർ (ധീവര)
👉 ലക്ചറർ ഇൻ മൃദംഗം (മുസ്‌ലിം)
👉 പ്രീപ്രൈമറി ടീച്ചർ (ഡെഫ് സ്‌കൂൾ-ഈഴവ/തിയ്യ/ബില്ലവ)
👉 സൂപ്പർവൈസർ (ഐ.സി.ഡി.എസ്.-എസ്.സി.സി.സി.)
👉 ഗോഡൗൺ മാനേജർ (ഈഴവ/തിയ്യ/ബില്ലവ)

🔷 ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ല)

👉 ഫിസിയോതെറാപ്പിസ്റ്റ്, കുക്ക് (വിനോദസഞ്ചാര വകുപ്പ്)

സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനം)

👉 ഡെയറിഫാം ഇൻസ്ട്രക്ടർ (പട്ടികവർഗം), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (പട്ടികവർഗ വിമുക്തഭടർ)

സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ല)

👉 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 (പട്ടികജാതി/പട്ടികവർഗം), ക്ലാർക്ക്-ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം)

എൻ.സി.എ. റിക്രൂട്ട്മെന്റ് (ജില്ല)


👉 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 (എൽ.സി./എ.ഐ., വിശ്വകർമ, ഹിന്ദു നാടാർ, ധീവര)
👉 പാർട്ട്ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഉറുദു-പട്ടികജാതി), ഡ്രൈവർ ഗ്രേഡ്-2 (എച്ച്.ഡി.വി.-വിമുക്തഭടർ-പട്ടികജാതി, മുസ്‌ലിം, എസ്.ഐ.യു.സി. നാടാർ)
👉 കുക്ക് (മുസ്‌ലിം, ഒ.ബി.സി., ധീവര, വിശ്വകർമ, പട്ടികജാതി, എൽ.സി./എ.ഐ.)

No comments:

Post a Comment

Post Bottom Ad

Nature