പൂനൂർ: പഠന പിന്നാക്കത്തിൽ നിന്ന് വിദ്യാർഥികളെ കളികളിലൂടെയും, കഥകളിലൂടെയും നയിച്ച് അറിവിന്റെ പുതിയ വെളിച്ചം പകരുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനവും,ഏകദിന ക്യാമ്പും പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ സമാപിച്ചു.
പി.ടി.എ പ്രസിഡന്റ് എൻ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വി.വി. വിനോദ് അദ്ധ്യക്ഷത വഹിച്ചു.
ടി.പി.അജയൻ, കെ.സാദിഖ് എന്നിവർ ആശംസകൾ നേർന്നു. സി.കെ. നിഷിത സ്വാഗതവും ഷിജ്ന പോൾ നന്ദിയും പറഞ്ഞു.

Tags:
EDUCATION