നരിക്കുനി എ.യു.പി.സ്കൂൾ:പുനർജ്ജനി 2020 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 2 November 2019

നരിക്കുനി എ.യു.പി.സ്കൂൾ:പുനർജ്ജനി 2020

നരിക്കുനി എ.യു.പി.സ്കൂൾ പുനർജ്ജനി 2020 എന്ന പരിപാടിയുമായി ബന്ധപ്പെട്ട് 2019 നവംബർ 3 ന് ഉച്ചക്ക് 2.30 ന് സ്കൂളിൽ വെച്ച് നടക്കുന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും സ്വാഗതം.
 


പതിനായിരങ്ങളുടെ ബാല്യകാല ഓർമകൾ ഉറങ്ങുന്ന നമ്മുടെ നരിക്കുനി എ.യു.പി.സ്‌കൂൾ പുതിയ ഒരു കുതിപ്പിന് തയ്യാറെടുക്കുകയാണല്ലോ, നൂറ്റാണ്ടിലേറെ കാലം ഒരു നാടിന് വിദ്യ നുകർന്ന് നൽകിയ അക്ഷരമുത്തശ്ശിയെ പ്രതാപത്തിലേക്ക് ഉയർത്താൻ തയ്യാറെടുക്കുകയാണ് പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരുമായ നമ്മൾ. പുനർജനി 2020 എന്ന പേരിൽ വരുന്ന ജനവരിയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും വിപുലമായ സംഗമമാണ് നമ്മളുദ്ദേശിച്ചിരിക്കുന്നത്. 

ഈ യോഗത്തിൽ സ്കൂളിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ്.

ചെയർമാൻ,               പ്രസിഡന്റ്
അഡ്ഹോക് കമ്മറ്റി  PTA
പുനർജ്ജനി 2020.    AUPS, നരിക്കുനി


No comments:

Post a Comment

Post Bottom Ad

Nature