Trending

ഗാഥ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു.

മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ പിറന്നാൾ ഗാഥ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 


അനുഷ്ഠാന കലയായ തെയ്യത്തിന്റെ ദൃശ്യാവതരണം കുട്ടികളിൽ കൗതുകമുണർത്തി.സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ മോനി യോഹന്നാൻ അധ്യക്ഷത വഹിച്ചു. 

ജോൺ, മുഹമ്മദ്‌ ആസിഫ് അലി, സോണിയ, സജിത, രമേശ്‌, നിതിൻ, വൈശാഖ്, അമ്പിളി തുടങ്ങിയവർ സംബന്ധിച്ചു.അജ്ന ഷെറിൻ സ്വാഗതവും ഫർഹ നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right