എളേറ്റിൽ:കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാപാത്ര നിരൂപണത്തിൽ  ഒന്നാം സ്ഥാനം എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയം ബാലവേദി അംഗം നിസ്‍മ മറിയത്തിന് ലഭിച്ചു.


എളേറ്റിൽ MJHSS വിദ്യാർത്ഥിനിയും, കിഴക്കോത്ത് മടുക്കിലാച്ചയിൽ അബ്ദുൽ ലത്തീഫിന്റെ മകളുമാണ് നിസ്‍മ.