Trending

പ്രതിഷേധ പ്രകടനം നടത്തി

എളേറ്റിൽ: അതിദാരുണമായ കൊലപാതകങ്ങൾക്ക് ഇരയായ വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി എളേറ്റിൽ വട്ടോളിയിൽ  പ്രതിഷേധ പ്രതിഷേധ പ്രകടനം  നടത്തി.


പഞ്ചായത്ത് എം.എസ് .എഫ് പ്രസിഡണ്ട് മിസ്ബാഹ് കൈവേലി കടവ് ,സെക്രട്ടറി റിയാസ് വൈക്കടവ് ,ട്രഷറർ അജ്മൽ പന്നൂർ ,ഫൈസൽ പറക്കുന്ന്, റിഷാദ് പന്നൂർ ,ശാഫി സി എന്നിവർ നേതൃത്വം നൽകി.


Previous Post Next Post
3/TECH/col-right