Trending

എളേറ്റിൽ ജി.എം യു.പി.സ്കൂൾ വിദ്യാർത്ഥിക്ക് അന്താരാഷ്ട്ര ചിൽഡ്രൺസ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അവസരം

എളേറ്റിൽ: മധ്യപ്രദേശിലെ വിദിഷയിൽ വെച്ചു നടക്കുന്ന അന്താരാഷ്ട്ര ചിൽഡ്രൺസ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എളേറ്റിൽ ജി.എം.യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഇഷാ ഫാത്തിമ എം.കെ ക്ക് അവസരം ലഭിച്ചു.



2019 നവംബർ 5 മുതൽ 11 വരെ മധ്യപ്രദേശിൽ വെച്ചാണ്  ഫെസ്റ്റിവൽ നടക്കുന്നത്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ യൂത്ത് പ്രൊജക്ടാണ് സംഘാടകർ.
Previous Post Next Post
3/TECH/col-right