എകരൂൽ: കരുവാറ്റക്കുന്നുമ്മൽ മൊയ്തിയുടെ ഭാര്യ കുണ്ടത്തിൽ ആസ്യ (63) നിര്യാതയായി.
മക്കൾ: ആയിശക്കുട്ടി, ഷരീഫ്, സാജിത, ശിഹാബ്, സാലിഹ, ജസീല. മരുമക്കൾ: സലീം പറമ്പിൽ ബസാർ, റസീന, ശംസുദ്ദീൻ നന്മണ്ട, ഷിഫ, യൂനുസ് പുന്നശ്ശേരി (അധ്യാപകൻ ജി.ജി.എച്ച്.എസ്. ബാലുശ്ശേരി), സക്കീർ ചമൽ.
സഹോദരങ്ങൾ: പി.ടി.കെ മരക്കാർ ഹാജി (റിട്ട. അധ്യാപകൻ, എ.എൽ.പി സ്ക്കൂൾ കൂനഞ്ചേരി), ഖദീജ, കെ.മുഹമ്മദ് (റിട്ട. സ്റ്റാഫ്, പോളി ടെക്നിക് കോഴിക്കോട്), ബീവി, ആമിന, സൈനബ, ഉമ്മർ.

Tags:
OBITUARY