കൂളിമാട് അൽ ബിറ് ഇസ് ലാമിക് പ്രീസ്കൂൾ സ്പോട്സ് മീറ്റ് സമാപിച്ചു മഹല്ല് ജന സെക്രട്ടറി കെ വീരാൻക്കുട്ടിഹാജി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എം.വി. അമീർ അദ്ധ്യക്ഷത വഹിച്ചു .


ചടങ്ങിൽ ഇ. കുഞ്ഞോയി, സി. നവാസ് എന്നിവർ ആശംസകൾ നേർന്നു.മത്സര വിജയികൾക്ക് ചടങ്ങിൽ വെച്ച് മെഡലുകൾ വിതരണം ചെയ്തു.

ജില്ലാ കളറിംഗ് മത്സര വിജയി റിഷിൻ,ഓവറോൾ ചാമ്പ്യന്മാരായ ഷൻസാ ,അയാൻ എന്നിവിദ്യാത്ഥികളെ ആദരിച്ചു.

അദ്ധ്യാപികമാരായ ഫൗസിയ, സഫിയ്യ, റംല ,ഫാത്തിമ മീറ്റിന് നേതൃത്വം നൽകി . കെ എ റഫീഖ്‌ സ്വാഗതവും, പി അസറുദ്ധിൻ നന്ദിയും പറഞ്ഞു