Trending

വലിയ പറമ്പ.എ.എം.യു.പി. സ്കൂൾ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ചിൽഡ്രൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് അവസരം

കത്തറമ്മൽ: മധ്യപ്രദേശിലെ  വിദിഷയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചിൽഡ്രൻസ് ഫെസ്റ്റിവലിൽ വലിയ പറമ്പ് എ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥികളായ ഫാത്തിമ ഫാദിയ, ഹാനിയ ഷിറിൻ എന്നിവർക്ക് പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു.


2019 നവംബർ 5 മുതൽ 11 വരെ മധ്യപ്രദേശിൽ വെച്ചാണ്  ഫെസ്റ്റിവൽ നടക്കുന്നത്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ യൂത്ത് പ്രൊജക്ടാണ് സംഘാടകർ.
Previous Post Next Post
3/TECH/col-right