എളേറ്റിൽ ജി എം യു പി സ്കൂളിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ ഫലപ്രദമായ രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ശിൽപശാല നടത്തി.


പ്രഗ്ദ്ഭ പരിശീലകനും ട്രെയിനറുമായ ദിനേശ് പുതുശേരി ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഷുക്കൂർ, സി.അബ്ദുൽ ജബ്ബാർ,എൻ.കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു.