Trending

ലോഗോ-എൻട്രികൾ ക്ഷണിക്കുന്നു.

ബാലുശ്ശേരി: 2019 നവംബർ 11,12,13 തിയ്യതികളിൽ കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന ബാലുശ്ശേരി ഉപജില്ല കലാമേളയുടെ ഭാഗമായി തയ്യാറാക്കുന്ന ലോഗോയിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. തയ്യാറാക്കിയ എൻട്രികൾ 31-10-2019 വ്യാഴാഴ്ച 5 മണിക്കകം കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂ
ളിൽ ലഭിച്ചിരിക്കണം.
 

വിവരങ്ങൾക്ക് :
 

നൗഷാദ്.കെ.
കൺവീനർ
പബ്ലിസിറ്റി
കലോൽസവ കമ്മിറ്റി.
ഫോൺ:- 949501 6049
Previous Post Next Post
3/TECH/col-right