പൂനൂർ:അഞ്ച്, ആറ് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് തുടര്‍ച്ചായായി ഏഴുവര്‍ഷം പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതിയാണ് ഗ്ലോബല്‍ വിസ്. വ്യക്തമായ സിലബസിലൂടെ Basic English, Basic Science, Basic Maths, Mental Ability എന്നിവക്ക് പുറമെ വ്യക്തിത്വ വികസനം, ഭാഷാ നൈപുണ്യം, പഠനയാത്രകള്‍, ക്യാമ്പുകള്‍, അഭിമുഖം, കൗണ്‍സിലിംഗ്,  അഭിരുചി ടെസ്റ്റ്  എന്നിവയിലൂടെ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും മുന്‍നിരയിലെത്തിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

അവധി ദിനങ്ങളിൽ നടക്കുന്ന ഈ കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ ഓഫീസുമായോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക.

ഡയരക്ടർ
ഐ ഗേറ്റ് പൂനൂർ
9037005006