Trending

കേന്ദ്ര സർക്കാരിൽ INSPECTOR , ASSISTANT ആവാം

Degree യോഗ്യതയിൽ കേന്ദ്ര സർക്കാരിൽ  INSPECTOR , ASSISTANT ആവാം നവംബർ 25 വരെ അപേക്ഷിക്കാം
50,000 മുകളിൽ തുടക്കത്തിൽ ശമ്പളം



പൂർണ്ണമായും വായിക്കുകയും പരമാവധി ഷെയർ ചെയ്യുക.

🔷 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2019 വർഷത്തെ കംബൈൻഡ് Graduate ലെവൽ (CGL) പരീക്ഷയിക്കുള്ള പരിശീലനം
താമരശ്ശേരി ഡോമിനെൻറിൽ വെച്ച് നടക്കുന്നു. പുതിയ ബാച്ച് നവംബറിൽ ആരംഭിക്കുന്നു.


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

9961144111
9961148111
https://wa.me/919961144111
dominant ssc coaching thamarassery


🔷 ഇൻകംടാസ് ഇൻസ്‌പെക്ടർ ,കസ്റ്റംസ്ഇൻസ്‌പെക്ടർ, വിദേശകാര്യ വകുപ്പ്, കേന്ദ്ര സെക്രെട്രിയേറ്റ്, സെൻട്രൽ വിജിലൻസ് വകുപ്പ്, സെൻട്രൽ എക്സൈസ്, സി ബി ഐ, തപാൽ  വകുപ്പ് തുടങ്ങി കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കാണ് തെരഞ്ഞടുപ്പ് നടത്തുന്നത്.

🔷 ഏതെങ്കിലും വിഷയത്തിൽ Degree ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. https://ssc.nic.in/ എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം.

🔷 പ്രൊമോഷൻ വഴി കേന്ദ്ര സർക്കാരിന്റെ ഉന്നത ജോലികളിൽ എത്തിച്ചേരാൻ സാധിക്കും

🔷 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

🔷 മലയാളികൾക്ക് പലർക്കും ഇതിനെ കുറിച്ച് അറിവ് കുറവാണ്. അത് കൊണ്ട് തന്നെ കേന്ദ്ര സർക്കാർ ജോലികളിൽ മലയാളികൾ വളരെ കുറവാണ്.

🔷 നമ്മുടെ കൂട്ടുകാരെ പ്രോത്സാഹിപ്പിക്കുക

🔷 വർഷം തോറും സർക്കാർ ജോലിക്കായുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഉടൻ തയ്യാറാവാം.

🔖 PSC, SSC, BANK, RAlLWAY, NET എക്‌സാമുകളുടെ Notifications and study Materials- ന് വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര് send ചെയ്യുക.
https://wa.me/919961144111

Previous Post Next Post
3/TECH/col-right