കാന്തപുരത്തും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തരോഗം അധികരിച്ച സാഹചര്യത്തിൽ അകം സ്മാർട്ട് വില്ലേജ് ആരോഗ്യ വിഭാഗത്തിന്റെയും, മാങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ്സ് ഇന്ന് (23-10-2019) വൈകുന്നേരം കൃത്യം 3 മണിക്ക് കാന്തപുരം CH ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
Tags:
POONOOR