പൂനൂർ:ബാലുശ്ശേരി ഉപജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ് പുനൂർ ഗവ.ഹയർ സെക്കൻററി സ്ക്കൂളിന്. വിവിധ ഇനങ്ങളിലായി 108 പോയിന്റാണ് ടീം നേടിയത്.