Trending

ഓവറോൾ നേട്ടങ്ങൾ: ആഹ്ലാദ പ്രകടനം നടത്തി എം ജെ എച്ച് എസ് എസ്

എളേറ്റിൽ:കൊടുവള്ളി സബ്ജില്ലാ ഹൈസ്കൂൾ വിഭാഗം ഗണിത,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ,ഐ ടി മേളകളിൽ ഓവറോൾ കിരീടം നേടിയ എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തുകയും കലോത്സവ വേദിയിൽ അനുമോദന ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. 


ഹെഡ്മിസ്ട്രസ് പി എം ബുഷ്‌റ ഉദഘാടനം ചെയ്തു .തമ്മീസ് അഹമ്മദ് ,റമീസ് സുലൈമാൻ  ,ഷാനവാസ് ചളിക്കോട്  ,എം പി റംല,ഫസ്‌ന,സജ്‌ന പി  വിദ്യാർത്ഥി പ്രധിനിധി അഭിനവ് എന്നിവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right