കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ (KSTU) സംഘടിപ്പിച്ച കൊടുവള്ളി ഉപജില്ലാ CH മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചക്കാലക്കൽ HSS ഒന്നാം സ്ഥാനം നേടി.GHSS കൊടുവള്ളി രണ്ടാം സ്ഥാനം നേടി.
UP വിഭാഗത്തിൽ ഹസനിയ മുട്ടാഞ്ചേരി ഒന്നാം സ്ഥാനവും, AMUP വലിയപറമ്പ രണ്ടാം സ്ഥാനം നേടി.
LP വിഭാഗത്തിൽ GMUP കരുവൻപൊയിൽ ഒന്നാം സ്ഥാനവും ALPS മുട്ടാഞ്ചേരി രണ്ടാം സ്ഥാനവും നേടി.

Tags:
KODUVALLY