പൂനൂർ : നെരോത്ത് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് 16ാം വാര്‍ഡ് മെമ്പറായിരുന്ന തൊളോത്ത് മുഹമ്മദ് ഹാജിയുടെ നിര്യാണത്തോടെ ഒഴിവുവന്ന നെരോത്ത് ഉപതിരെഞ്ഞെടുപ്പിലേക്ക് അടുക്കുന്നു. പഞ്ചായത്ത് തിരെഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷത്തോളം ബാക്കി നില്‍ക്കെയാണ് ഉപതിരെഞ്ഞെടുപ്പടുക്കുന്നത്.
ഉപതിരെഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നെരോത്ത് മേഖലയില്‍ സജീവമാകുകയാണ്.കഴിഞ്ഞ തവണ മുസ്ലിം ലീഗ് വിട്ട് സ്വതന്ത്രനായി മത്സരിച്ച തൊളോത്ത് മുഹമ്മദ് യു.ഡി.എഫ് സ്വാനാര്‍ത്ഥിയായി മത്സരിച്ച ഹംസ മാസ്റ്ററെ ചെറിയ വോട്ടിനാണ് പരാചയപ്പെടുത്തിയത്.
അതിനാല്‍ ഉപതിരെഞ്ഞെടുപ്പ് നടക്കുമ്പോള്‍ മത്സരം കനക്കുമെന്ന ഭീതിയിലാണ് ഇരുമുന്നണികളും.
പൊതുവേ യു.ഡി.എഫ് അനുകൂല വാര്‍ഡായി കരുതുന്ന നെരോത്ത് 16ാം വാര്‍ഡില്‍ യു.ഡി.എഫും, എല്‍.ഡി.എഫും ജയിച്ചിട്ടുണ്ട്.

Tags:
POONOOR