പൂനൂർ: ആധുനിക ചികിത്സാ സൗകര്യങ്ങളുമായി പൂനൂർ റിവർ ഷോർ ഹോസ്പിറ്റൽ ഉദ്ഘാടനം 2019 ഒക്ടോബർ 14 തിങ്കൾ രാവിലെ 10 മണിക്ക് നടക്കും. പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങളും , കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും ചേർന്നാണ് റിവർ ഷോർ നാടിന് സമർപ്പിക്കുന്നത്.
ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, കാർഡിയോളജി, ഇ .എൻ.ടി ,ഡെർമറ്റോളജി, എമർജൻസി വിഭാഗങ്ങളുടെ സമ്പൂർണ്ണ സേവനം ഔട്ട് പേഷ്യന്റ് വിഭാഗത്തിലുണ്ട്. നൂറു ബെഡുകളോടെയുള്ള കിടത്തി ചികിത്സാ സൗകര്യമാണ് സജ്ജീകരിച്ചിട്ടുള്ളത്.പുറമെ ഇന്റൻസീവ് കെയർ യൂണിറ്റ്,ഓപ്പറേഷൻ തിയേറ്റർ, ഒബ്സർവേഷൻ കേന്ദ്രം എന്നിവയും സുസജ്ജമാണ്.
ഫിസിയോതെറാപ്പി, മൂന്ന് ഐ.സി.യുകൾ , മൂന്ന് ഒ.ടി വിഭാഗം , റേഡിയോളജി എന്നിവ റിവർ ഷോറിൽ ഒരുക്കിയിട്ടുണ്ട്.
ഇതിന് പുറമെ സാധാരണക്കാരുടെ ചികിത്സാ ചെലവ് ലഘൂകരിക്കുന്ന മെഡിക്കൽ ചാരിറ്റി സംവിധാനവും റിവർ ഷോർ ആവിഷ്ക്കരിച്ചിട്ടുണ്ട്. നാടിന്റെ ഒരു സ്വപ്ന സാക്ഷാത്ക്കാരമാണ് റിവർ ഷോർ ഹോസ്പിറ്റൽ.

Tags:
POONOOR