ഗാഥ കോളേജിന്റെ ചിത്ര രചനാ മത്സരം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 13 October 2019

ഗാഥ കോളേജിന്റെ ചിത്ര രചനാ മത്സരം

ഗാഥ കോളേജിന്റെ ചിത്ര രചനാ മത്സരം ഗാഥവർണ്ണം ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.

ഗാഥവർണ്ണം 2019 എന്ന പേരിൽ ചിത്ര രചനയിൽ താല്പര്യമുള്ള പൂനൂരിന്റെ  സമീപ പ്രദേശങ്ങളിലെ LP ക്ലാസ്സുമുതൽ ഹയർക്കെണ്ടറി വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗാഥ കോളേജ് ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു.

ശ്രീ രാഗേഷ് പരപ്പിൽ (കലാദർശൻ എകരൂൽ ,) ശ്രീ ബിനിൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

അറുപതോളം കുട്ടികൾ പങ്കെടുത്ത വർണ്ണം 2019 കുട്ടികൾക്ക് വേറിട്ട അനുഭവമായി. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ മൊയ്തീൻ മാസ്റ്റർ നിർവ്വഹിച്ചു.PM സുഭാഷ് സ്വാഗതവും ഷമീർ തലയാട് നന്ദിയും രേഖപ്പെടുത്തി.ചിത്ര രചനയിൽ താല്പര്യമുള്ളവർക്ക് തുടർന്നും പരിശീലനം നൽകുമെന്ന് മേനേജ്മെന്റ് അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature