എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും സബ് ജില്ലാ തല ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ മത്സരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഹനീൻ അഹമ്മദ്. 


ഇതേ സ്‌കൂളിലെ ഗണിത അധ്യാപികയായ ഇ കെ സാബിറയുടെ പുത്രനാണ്.  വിജയിയെ ഗണിത ശാസ്ത്ര ക്ലബ്ബ് അനുമോദിച്ചു.