Trending

മരണം:മഞ്ഞളാംപൊയിൽ കുഞ്ഞീമ (87)





എളേറ്റിൽ:മഞ്ഞളാംപൊയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞീമ (87) മരണപ്പെട്ടു.



മക്കൾ: യൂസുഫ് ഹാജി, അബൂബക്കർ ( വാദി ഹുസ്ന) ,മൊയ്തീൻ കുട്ടി. മരുമക്കൾ: കദീജ പെരുമ്പള്ളി, ബീപാത്തു, ആമിനക്കുട്ടി പന്നൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 8 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right