കോഴിക്കോട്:അൽബിർ പ്രീ പ്രൈമറി സ്കൂളുകളിൽ അധ്യാപികമാരാകുന്നതിനുള്ള പ്രവേശന പരീക്ഷ കേരളത്തിലെ എട്ട് കേന്ദ്രങ്ങളിലായി ഒക്ടോബർ 12 ന് നടക്കും. ചന്തേര (കാസർകോഡ് ), താഴെത്തെരു (കണ്ണൂർ), വടകര, താമരശേരി (കോഴിക്കോട്), മഞ്ചേരി, എടപ്പാൾ ( മലപ്പുറം), നാട്ടുകൽ (പാലക്കാട്), ഇടപ്പള്ളി (എറണാകുളം) എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
തുടർന്ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖം കോഴിക്കോട് പുതിയങ്ങാടി വരക്കൽ അൽബിർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ഒക്ടോബർ 19, 20 തീയതികളിൽ നടക്കും.
പരീക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ. പി മുഹമ്മദ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 04952391517