Trending

മരണം:തൊളോത്ത് മുഹമ്മദ് ഹാജി(68)

മരണം 
19-09-2019

മങ്ങാട്: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറും,  മങ്ങാട് - നെരോത്ത് പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ തൊളോത്ത് മുഹമ്മദ് ഹാജി(68) മരണപ്പെട്ടു.


ഭാര്യ:നഫീസ. മക്കൾ:മുഹമ്മദ് അസ്‌ലം, മുനീർ, ആബിദ(അധ്യാപിക, എ.എം.എൽ.പി സ്കൂൾ ചോയിമഠം ). മരുമക്കൾ: മുഹമ്മദലി (റിട്ട. അധ്യാപകൻ, ഓലായിക്കര സൗത്ത് എൽപി സ്കൂൾ കൂത്തുപറമ്പ്), മൈമൂന, ഷമീന.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് മങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right