കൊടുവള്ളി
:പ്രളയ സമയത്ത് മികച്ച രീതിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ ഐ എൻ എൽ
കള്ളിക്കുന്ന് കമ്മിറ്റിക്കും,NSG എളേറ്റിൽ വട്ടോളി,ലൈറ്റ്നിംഗ്
ക്ലബ് കൊടുവള്ളിഎന്നിവർക്ക് കൊടുവള്ളി മുനിസിപ്പൽ ഐ എൻ എൽ
കമ്മിറ്റിയുടെ ഉപഹാരം അഡ്വ പി ടി എ റഹീം എം എൽ എ യും, കാരാട്ട് റസാഖ്
എം എൽ എ യുംനൽകി.
![]() |
![]() |
ചടങ്ങിൽ
സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ വഹാബ്, സി പി നാസർ കോയ തങ്ങൾ,ഒ പി ഐ
കോയ,ഒ പി റഷീദ്,കോതുർ മുഹമ്മദ് മാസ്റ്റർ,സി പി അബ്ദുള്ള കോയ
തങ്ങൾ,ഒ പി റസാഖ്,ഇ സി മുഹമ്മദ്,സി പോക്കർ മാസ്റ്റർ,ഒ പി
അബ്ദുറഹ്മാൻ,എം എസ് മുഹമ്മദ്,വഹാബ് മണ്ണിൽകടവ്,സകരിയ ചുഴലിക്കര, എം പി
മൊയ്‌തീൻ,ഒ ടി സുലൈമാൻ,എ പി സിദ്ധീഖ്,ഒ പി സലീം,സി മുഹമ്മദ് മാസ്റ്റർ,എൻ സി അസീസ്,എൻ കെ ബഷീർ,സി പി റഹീം, ടി ഫൈസീർ,മുജീബ് പട്ടിണിക്കര
തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODUVALLY