വരക്കൽ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അൽബിർ  സ്ക്കൂളുകളിലേക്ക് അധ്യാപികമാരായി നിയമനം ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപികമാർക്ക് പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ അൽബിർ സ്കൂളുകളിൽ  സേവനം അനുഷഠിക്കാവുന്നതാണ്. മികച്ച ശമ്പളവും സേവന വേതന വ്യവസ്ഥകളും.


അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 2019 സെപ്റ്റംബർ 25.

അയക്കേണ്ട വിലാസം:

അഡ്മിനിസ്ട്രേഷൻ ഓഫീസ്.
വരക്കൽ കോംപ്ലക്‌സ്
കോയറോഡ്
പുതിയങ്ങാടി
കോഴിക്കോട്. 21

ഫോൺ: 0495 2391517 ,  9061559827
ഇ.മെയിൽ:albirrttc@gmail.com