എളേറ്റിൽ:എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പാദ വാർഷിക പരീക്ഷക്ക് മുന്നോടിയായി നൈറ്റ് കേമ്പ് സംഘടിപ്പിച്ചു.
വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. വിദ്യാർത്ഥികൾക്കായി ഭക്ഷണം തയ്യാർ ചെയ്തിരുന്നു.
ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ, ഡെപ്യുട്ടി എച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, എഡ്യു കെയർ കൺവീനർ പി പി മുഹമ്മദ് ഇസ്മായിൽ, ഫസലുൽ ബാരി, പി ഷഫീഖ്, ഷഫീഖ് കത്തറമ്മൽ, പി സി അബ്ദുൽ ഗഫൂർ, ഇ കെ സാബിറ എം പി റംല, ദിവ്യ എന്നിവർ നേതൃത്വം നൽകി

Tags:
EDUCATION