അൽബിർ:മോണിറ്ററിംഗ് ഇൻസ്പെക്ടർ,ഓഫീസ് റിസപ്ഷണിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 24 August 2019

അൽബിർ:മോണിറ്ററിംഗ് ഇൻസ്പെക്ടർ,ഓഫീസ് റിസപ്ഷണിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കോഴിക്കോട്:സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോർഡിനു കീഴിൽ നടന്ന് വരുന്ന അൽബിർ ഇസ്ലാമിക് പ്രീസ്കൂൾ മോണിറ്ററിംഗ് ഇൻസ്പെക്ടർ (ഫുൾ ടൈം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.പിജി+ബിഎഡ്/എംഎഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

കേരള, കർണാടക സംസ്ഥാനങ്ങളിൽ യാത്രചെയ്യാൻ താൽപര്യമുള്ള റിട്ട.അധ്യാപകരേയും പരിഗണിക്കുന്നതാണ്. താൽപര്യമുള്ളവർ താഴെ പറയുന്ന വിലാസത്തിലോ/ ഇ മെയിൽ വഴിയോ ബയോഡാറ്റ സമർപ്പിക്കേണ്ടതാണ്.

അവസാന തിയ്യതി 31/08/2019. 5pm 

Administrative Office
Albirr Islamic Pre Schools
Varakkal Complex, Koya Road
Puthiyangadi. Calicut
Phone: 9061559827, 0495 2391517
Email: schoolalbirr@gmail.com

 


ഓഫീസ് റിസപ്ഷണിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .

സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോർഡിനു കീഴിൽ നടന്ന് വരുന്ന അൽബിർ ഇസ്ലാമിക് പ്രീസ്കൂൾ ഓഫീസ് റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 


ഏതെങ്കിലും വിഷയത്തിൽ ബിരുദം,ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ ശേഷിയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ താഴെ പറയുന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്.

അവസാന തിയ്യതി 31/08/2019. 5pm
 

Administrative Office
Albirr Islamic Pre Schools
Varakkal Complex, Koya Road
Puthiyangadi. Calicut
Phone: 9061559827, 0495 2391517
Email: schoolalbirr@gmail.com

AD,
Albirr Kerala

No comments:

Post a Comment

Post Bottom Ad

Nature