Trending

ദുരിത ബാധിതരെ സഹായിക്കാൻ ദേശീയ ആയുർവേദിക് ഫാർമസിയും

പൂനൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ദേശീയ ആയുർവേദിക് ഫാർമസി മാനേജ്മെന്റിന്റെയും, സ്റ്റാഫിന്റേയും വിഹിതം ബാലുശ്ശേരി M L A ശ്രീ. പുരുഷൻ കടലുണ്ടി ദേശീയ ആയുർവേദിക് ഫാർമസി മാനേജിങ് പാർട്ണർ N P മുഹമ്മദിൽ നിന്ന് ഏറ്റുവാങ്ങി. 



ഫാക്ടറി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്മാരായ ‌ R P ഭാസ്കരക്കുറുപ്പ്, A K ഗോപാലൻ, മാനേജ്മെന്റ് പ്രതിനിധികളായ N P ജലീൽ, ഷാരിഖ് എൻ സ്, ഷംശീർ, ഖാലിദ് ഫൈസൽ സ്റ്റാഫ്‌ പ്രതിനിധികളായ അഹമ്മദ്‌ കോയ, ജലീൽ A K, നാസർ V, സലീം K എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right